Vastu | ഭാഗ്യമില്ലാത്ത വീട്ടിൽ ഭാഗ്യം കൊണ്ടുവരാൻ ഒരേയൊരു വഴി | NeramOnline | Vastu Tips For Money

Поделиться
HTML-код
  • Опубликовано: 22 мар 2024
  • Vaastu Doubts & Clarification by
    K Unnikrishnan Part 11
    Key moments
    00:10 ഭാഗ്യഹീനമായ വീടുകൾ കെട്ടിടങ്ങൾ ?
    03:08 വാസ്തു ദോഷവും വീട് നവീകരണവും
    04:38 വീട്ടിനുള്ളിലെ വാതിൽ, ജനന സംഖ്യ ?
    05:29 പ്രധാനവാതിലിൻ്റെ വലിപ്പം ?
    06:38 വീടിന് പുറത്തെ തറനിരപ്പ്, കുഴികൾ
    07:37 വീട്ടുവളപ്പിലെ വൃക്ഷങ്ങളുടെ സ്ഥാനം?
    08:38 സ്ഥാനംതെറ്റിയ മുറി ?
    09:27 നവീകരണം സാധിക്കാത്ത വീടുകൾ ?
    11:05 നവീകരണം: മുഹൂർത്തം നോക്കണോ ?
    12:00 പണി തുടങ്ങാൻ ഒഴിവാക്കേണ്ട ദിവസം
    12:58 നവീകരണത്തിൽ ശ്രദ്ധിക്കേണ്ടത്
    Vastu | ഭാഗ്യമില്ലാത്ത വീട്ടിൽ ഭാഗ്യം കൊണ്ടുവരാൻ ഒരേയൊരു മാർഗ്ഗം | വീടുപണി, നവീകരണം തുടങ്ങാൻ
    ഒഴിവാക്കേണ്ട ദിവസങ്ങൾ | Vastu Vicharam 11 | വീട് നവീകരണ സമയത്ത് ശ്രദ്ധിക്കേണ്ട വാസ്തു കാര്യങ്ങൾ | NeramOnline | AstroG
    Vaastu Doubts & Clarification by
    K Unnikrishnan
    Engineer & Vaastu Consultant
    For Design & Vaastu Consultation
    Vaastugriham India Pvt Ltd +91 7510184000
    Email:vaastugriham.com
    Videography & Editing:
    Siva Thampi
    Content Owner: Neram Technologies Pvt Ltd
    You Tube by
    Neramonline.com
    Copyright & Anti Piracy Warning
    This video is copyrighted to neramonline.com
    (neramonline.com). Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
    If you like the video don't forget to share others
    and also share your views
    #Vast
    #NeramOnline
    #Unnikrishnan_K
    #vastu_tips
    #Vastu_doubts_clarifications
    #Vaastu_Consultant
    #Unique_Eye_Builders
    #Vaastugriham_India_Pvt_Ltd
    #AstroG
    #vastu_shastra
    എഞ്ചിനീയർ , വാസ്തു കൺസൾട്ടന്റ്
    കെ ഉണ്ണിക്കൃഷ്ണൻ.........
    ശ്രീ കെ ഉണ്ണിക്കൃഷ്ണൻ സിവിൽ എഞ്ചിനീയറാണ്. വാസ്തു വിദ്ഗ്ധനും. മനസിൽ സ്വപ്നഭവനം പണിയുന്നവരുടെ പ്രിയ സുഹൃത്ത്. രണ്ടു പതിറ്റാണ്ടായി തിരുവനന്തപുരത്ത് നിർമ്മാണരംഗത്തെ നിറസാന്നിദ്ധ്യം. പ്രകൃതിയുടെ താളത്തിനൊത്ത് വേണം വാസഗൃഹം
    എന്ന വാസ്തുവിദ്യാപ്രമാണം കണിശമായി പാലിക്കുന്ന പ്രതിഭാശാലി. പ്രമുഖ ബിൽഡർമാരുടേതുൾപ്പെടെ മുന്നൂറോളം പ്രോജക്ടുകൾ സാക്ഷാത്കരിച്ചു. സിവിൾ എഞ്ചിനീയറിംഗിൽ ബിരുദവും സ്ട്രക്ച്ചറൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവുമുള്ള ഉണ്ണിക്കൃഷ്ണന്റെ വഴികൾ വ്യത്യസ്തമാണ്. ആധുനിക നിർമ്മാണ വിദ്യയെ വാസ്തുശാസ്ത്രവുമായി സമന്വയിപ്പിക്കുന്ന ശൈലി. വൈദ്യുതി ബോർഡിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന അച്ഛൻ കൃഷ്ണൻ കുട്ടി നായരാണ് വാസ്തുവിദ്യയുടെ പാഠങ്ങൾ പകർന്നു കൊടുത്തത്. അദ്ധ്യാപികയായിരുന്ന അമ്മ ജയശ്രീ പ്രചോദനമായി. നിർമ്മാണ രംഗത്തേക്ക് കടന്നതോടെ വാസ്തുവിലെ ദോഷമല്ല, ഗുണമാണ് നോക്കേണ്ടത് എന്ന വസ്തുത തിരിച്ചറിഞ്ഞു. വാസ്തുദോഷം ആരോപിച്ച് പൊളിച്ചു കളയാന്‍ വിധിച്ച ഒട്ടേറെ കെട്ടിടങ്ങൾ ശാസ്ത്രീയമായ പരിഹാരങ്ങളിലൂടെ നിലനിര്‍ത്തി. വാസ്തു പഠനങ്ങളിലും ഗവേഷണങ്ങളിലും മുഴുകിയിരിക്കുന്ന ഉണ്ണിക്കൃഷ്ണന്‍ ഇപ്പോൾ ക്രിയേറ്റിംഗ് കംഫര്‍ട്ട് സോണ്‍ യൂസിംഗ് വാസ്തു എന്ന പേരിൽ ഒരു ഗ്രന്ഥത്തിന്റെ രചനയിലാണ്. യൂണിക് ഐ ബില്‍ഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറും തന്റെ നിര്‍മ്മാണ പദ്ധതികളുടെ വാസ്തു കണ്‍സള്‍ട്ടന്റും ഉണ്ണിക്കൃഷ്ണനാണ്. കമ്പനിയുടെ ഡയറക്ടര്‍ കൂടിയായ സൗമ്യ ഉണ്ണിക്കൃഷ്ണന്‍ ഭാര്യ. മീനാക്ഷിയും കൃഷ്ണനുണ്ണിയും മക്കൾ.
    Disclaimer
    നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
    വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
    പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Комментарии • 19

  • @Elizabeth-pi7vu
    @Elizabeth-pi7vu 2 месяца назад +1

    Oraluparayunnathalla mattoralparayunnathu jyoĺsyanmar satyamallathathum paranju manushyare vishamippikkalla please

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 3 месяца назад +5

    എല്ലാം മാനസികമാണ്😮 വീടും ശരീരവും അമ്മയച്ഛന്മാരും മക്കളും ഭാര്യയും!! ധനമുണ്ടാകുന്നതും മനസ്സിന്റെ ശക്തിമൂലം. എന്തിനു നമ്മെ ഭരിക്കുന്ന സർക്കാർ സംവിധാനങ്ങളെല്ലാം നമ്മുടെ തന്നെ സങ്കൽപ്പങ്ങളല്ലൊ. ജാതകം എങ്ങനെയുമാകട്ടെ, നമ്മുടെയുള്ളിലിരിക്കുന്ന ശക്തിയെ എപ്പോഴും സ്മരിച്ചു മുന്നോട്ടു പോകിൻ, തീർച്ചയായും ഉയിർത്തെഴുന്നേൽപ്പുണ്ട്, ഓം 🎉😂❤

  • @pmbinukumar7062
    @pmbinukumar7062 3 месяца назад +1

  • @lekhas3211
    @lekhas3211 3 месяца назад +2

    Sir panamullavakke nalla reethiyl vakkan sadhikku allathey pavangalkku ullathu swargam

    • @NeramOnline
      @NeramOnline  3 месяца назад +1

      ശാന്തിയും ആനന്ദവും ഉള്ള വീടാണ് നല്ല വീട്.

  • @bharathyparambil
    @bharathyparambil 3 месяца назад +1

    🙏🙏🙏

  • @renupg9208
    @renupg9208 3 месяца назад +4

    എന്റെ മോന്റെ വീട്ടിൽ ഒറ്റ ഡോർ പോലും തടി അല്ല ഇതു നല്ലതാണോ sir

    • @NeramOnline
      @NeramOnline  12 дней назад

      അതിൽ കുഴപ്പമൊന്നും ഇല്ല.

  • @Akito4777
    @Akito4777 3 месяца назад +1

    😮

  • @beena9985
    @beena9985 3 месяца назад +1

    Chuttu kanumbol varanda,carporch iva include cheyyumo

    • @NeramOnline
      @NeramOnline  3 месяца назад

      ഗ്രൗണ്ട് ഫ്ലോറിൽ വരുമ്പോൾ വരാന്ത, കാർപോർച്ച് എല്ലാ ചുറ്റളവ് കണക്കാക്കാൻ എടുക്കണം. കാർപോർച്ചിനു മുകളിൽ ഒന്നും ഇല്ലെങ്കിൽ മുകളിലെ നിലയുടെ കണക്ക് എടുക്കുമ്പോൾ അത്
      എടുക്കണ്ടാ. പക്ഷേ താഴെ എടുക്കുമ്പോൾ പ്ലിന്ത് വരുന്ന കംപ്ലീറ്റ് എടുക്കണം.
      - കെ ഉണ്ണിക്കൃഷ്ണൻ,
      +91 93878 01017

  • @swethakv8874
    @swethakv8874 Месяц назад +1

    Southeast bedroom veran padu undo

    • @NeramOnline
      @NeramOnline  12 дней назад

      സൗത്ത് ഈസ്റ്റ് ബെഡ്റൂം വരാൻ പാടുണ്ടോ എന്ന്
      ചോദിച്ചാൽ വരുന്നതിൽ തെറ്റ് ഒന്നുമില്ല. താഴത്തെ
      ഫ്ളോറിൽ സൗത്ത് ഈസ്റ്റ് കിച്ചൺ തന്നെയാണ്
      വേണ്ടത്. മുകളിലെ ഫ്ളോർ വരുമ്പോഴാണ് സൗത്ത്
      ഈസ്റ്റിൽ കിച്ചൺ കൊടുക്കുന്നത് . അത് കൊണ്ട്
      ദോഷമൊന്നും ഇല്ല. പക്ഷേ സൗത്ത് ഈസ്റ്റ് ബെഡ്
      റൂം കോൺസ്റ്റൻ്റ് അഥവാ പതിവായ ഉപയോഗത്തിന്
      നല്ലതല്ല. ടെൻഷൻ വരാനുള്ള സാധ്യതയുണ്ട്.
      വല്ലപ്പോഴും അവിടെ കിടക്കാം. അല്ലെങ്കിൽ ഗസ്റ്റ്
      റൂമായി ഉപയോഗിക്കാം. സ്ഥിരമായി ബെഡ്റൂമായി
      ഉപയോഗിക്കാൻ നല്ലതല്ല.
      - കെ ഉണ്ണിക്കൃഷ്ണൻ,
      93878 01017

  • @sindhu7745
    @sindhu7745 13 дней назад +1

    സർ ഭാര്യ ഭർത്താവ് വീടിന്റെ എത് മൂലയിൽ ഉള്ള ബെഡ്‌റൂമിൽ കിടക്കണം

    • @NeramOnline
      @NeramOnline  12 дней назад +1

      ruclips.net/video/QEQThbRC7kg/видео.htmlsi=v4Zccothpl8kBcvf
      തീർച്ചയായും തെക്ക് പടിഞ്ഞാറ്
      ഭാഗത്ത് തന്നെയാണ് ഉത്തമം. ഈ വീഡിയോ ശ്രദ്ധിക്കുക.
      - കെ ഉണ്ണികൃഷ്ണൻ
      9387801017

    • @sindhu7745
      @sindhu7745 12 дней назад

      @@NeramOnline 🙏

  • @geetharanikp
    @geetharanikp 3 месяца назад +1

    തെക്കുകിഴക്കു ഭാഗത്തുള്ള മുറിയിൽ സ്ഥിരമായി ഉറങ്ങാൻ പാടില്ലേ?

    • @NeramOnline
      @NeramOnline  3 месяца назад +3

      തെക്ക് കിഴക്ക് ഭാഗത്തുള്ള മുറിയിൽ സ്ഥിരമായി ഉറങ്ങാൻ പാടില്ല. ഒരു പാട് എനർജി നിൽക്കുന്ന സ്ഥലം
      ആയത് കാരണം വലിയ ടെൻഷൻ ഉണ്ടാകും. കൂടുതൽ എനർജി വരുമ്പോൾ ഉണ്ടാകുന്ന ഒരു പ്രയാസം ഉണ്ടല്ലേ, അത് ടെൻഷനിലേക്ക് കൊണ്ടുപോകും. ടെൻഷൻ സോണാണ് ; ചൂടാണ് അവിടെ പ്രധാനം. അഗ്നികോൺ
      അല്ലെ. അതിനാൽ സ്ഥിരമായി അവിടെ ഉറങ്ങാൻ പാടില്ല.
      - കെ ഉണ്ണിക്കൃഷ്ണൻ,
      +91 93878 01017

    • @geetharanikp
      @geetharanikp 3 месяца назад

      @@NeramOnline Thank you so much, 🙏🙏, upstair ആ ഭാഗത്ത്‌ ഉള്ള റൂമിൽ പറ്റുകയില്ല അല്ലേ, അയ്യോ 😥